Breaking News

അന്തരിച്ചു

നീലേശ്വരം തെരു ഓണക്കിളിവയൽ റോഡിലെ എം.കൈരളി (64) അന്തരിച്ചു. മൃതദേഹം എൻകെബിഎം ആശുപത്രിയിൽ. സംസ്കാരം നാളെ രാവിലെ 11 ന് സമുദായ ശ്മശാനത്തിൽ. ഭർത്താവ്: വി.വി.രവീന്ദ്രൻ (റിട്ട. വെയർഹൗസ് ഉദ്യോഗസ്ഥൻ). മക്കൾ: വി.വി.ദീപ (സീനിയർ ക്ലാർക്ക്, എഡിസിപി കാസറഗോഡ്), വി.വി. ദീപുരാജ്. മരുമക്കൾ: വി.വി. സോഹൻലാൽ (സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ, സഹകരണ വകുപ്പ്, കണ്ണൂർ), പി.എസ്.സിനാര. സഹോദരങ്ങൾ: ദാമോദരൻ, ചന്ദ്രാവതി, രഘുനാഥ്, തങ്കമണി, ഗീത.

No comments