Breaking News

അന്തരിച്ചു

നീലേശ്വരം കടിഞ്ഞിമൂലയിലെ ബാലാമണി (62) അന്തരിച്ചു. ഭർത്താവ്: പരേതനായ വയറിങ് രാമചന്ദ്രൻ. മക്കൾ: സുമ, സുനി, സുമേഷ്. മരുമക്കൾ: പവിത്രൻ (അച്ചാംതുരുത്തി), പ്രീത (മധുരംകൈ), രജിത (കാലിച്ചാനടുക്കം). സഹോദരങ്ങൾ: പത്മനാഭ ൻ (കിണാവൂർ), ഉഷ (പൊ ടോക്കുരുത്തി), ലത (കോയമ്പത്തൂർ). സഞ്ചയനം വെള്ളിയാഴ്ച.

No comments