ഭാരതീയ വിചാരകേന്ദ്രം. കാഞ്ഞങ്ങാട് സ്ഥാനീയ സമിതിയുടെ ശ്രീശങ്കര ജയന്തിആഘോഷ പരിപാടി ഇന്നു വൈകിട്ട് കാഞ്ഞങ്ങാട്ട് നടക്കും.
കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിരത്തിൽ വൈകുന്നേരം 4.30 നാണ് പരിപാടി. ശ്രീശങ്കര ദർശനം എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് രവീന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തും.
No comments