Breaking News

നീലേശ്വരം കോയിത്തട്ട തറവാട് ശ്രീ പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം സമാപിച്ചു.

നീലേശ്വരം കോയിത്തട്ട തറവാട് ശ്രീ പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം സമാപിച്ചു.
സമാപന ദിവസമായ ഇന്ന് രാവിലെ മുതൽ ചാമുണ്ഡി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂർത്തി, പാടാർക്കുളങ്ങര ഭഗവതി, ഗുളികൻ തെയ്യക്കോലങ കെട്ടിയാടി. കളിയാട്ടത്തലേന്ന് ദീപാരാധന, തുടങ്ങൽ ചടങ്ങുകളും തുടർന്ന് ചെറിയ ഭഗവതി, അന്തിയണങ്ങും ഭൂതം, കാർണോൻ തെയ്യങ്ങളുടെ പുറപ്പാടുമുണ്ടായി.

No comments