Breaking News

കാഞ്ഞങ്ങാട് യൂണിവേഴ്സൽ കോളേജ് സിൽവർ ജൂബിലി ആഘോഷിച്ചു.

കാഞ്ഞങ്ങാട് യൂണിവേഴ്സൽ കോളേജ് സിൽവർ ജൂബിലി ആഘോഷിച്ചു.
കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന ആഘോഷ പരിപാടികൾ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി പുരസ്കാരങ്ങളും ചെയർപേഴ്സൺ സമ്മാനിച്ചു. ദൃശ്യമാധ്യമ പ്രവർത്തന രംഗത്തെ മികവിന് വിനോദ് ആലന്തട്ട, സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വത്സൻ പിലിക്കോട്, സാഹിത്യ രംഗത്തെ സക്രിയമായ ഇടപെടലിന് പി.വി. ഷാജികുമാർ എന്നിവരാണ് സിൽവർ ജൂബിലി പുരസ്കാരങ്ങൾക്ക് അർഹരായത്.

No comments