കനത്ത മഴയിൽ നീലേശ്വരം പട്ടേനയിൽ വൈദ്യുതി തൂൺ തകർന്നു.
പട്ടേന അരയാക്കീൽ അമ്പലത്തിനു താഴെയുള്ള വളവിലാണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടിയത്. ഇതുവഴി റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണവും മുടങ്ങി. വൈനിങ്ങാൽ - ദിവ്യംപാറ റോഡിലാണ് മരം പൊട്ടി വീണത്. ഇതുവഴിയും ഗതാഗതം മുടങ്ങി.ഇവിടെയും വൈദ്യുതി മുടങ്ങി.
No comments