അന്തരിച്ചു
അട്ടക്കണ്ടം നെരോത്ത് പെരട്ടൂർ തറവാട് മൂത്തായർ പി.വി. കുഞ്ഞിക്കൃഷ്ണൻ (74) അന്തരിച്ചു.
കഴിഞ്ഞ 2 വർഷമായി പെരട്ടൂർ തറവാട്ടിലെ അച്ചൻ സ്ഥാനം വഹിച്ചു വരുന്നു. ഭാര്യ: ടി.വി.നാരായണി. മക്കൾ: ടി.വി. നിഷ, ടി.വി. നിശാന്ത്. മരുമക്കൾ: പി.ശ്രീധരൻ (നെല്ലിയടുക്കം), അഞ്ജലി. സഹോദരങ്ങൾ: പി.വി.ചന്ദ്രൻ (സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം, പരപ്പ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ), പി.വി.തമ്പാൻ, പി.വി.ദാമോദരൻ (സിപിഎം കാരാട്ട് ബ്രാഞ്ച് അംഗം), പി.വി. ലക്ഷ്മി, പി.വി. മീനാക്ഷി, പി.വി. സുമതി, പി.വി.സുധാകരൻ (സിപിഎം പന്നിത്തടം ബ്രാഞ്ച് അംഗം), പരേതനായ പി.വി.നാരായണൻ മാസ്റ്റർ. സംസ്കാര ചടങ്ങുകൾ അട്ടക്കണ്ടം നെരോത്ത് പെരട്ടൂർ തറവാട് ശ്മശാനത്തിൽ നടത്തി.
No comments