ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും നീലേശ്വരം മുണ്ടേമ്മാട് വീട് തകർന്നു.മുണ്ടേമ്മാട്ടെ സി. അനീഷിന്റെ വീടാണ് തെങ്ങുവീണ് ഭാഗികമായി തകർന്നത്.
No comments