Breaking News

കാണ്മാനില്ല

കിനാനൂർ കരിന്തളം വരഞ്ഞൂരിൽ 82 കാരനെ കാണാതായി.
കണ്ണോത്ത് കുഞ്ഞിരാമൻ എന്ന വടക്കൻ രാമനെയാണ് മെയ് ഒന്നു മുതൽ കാണാതായത്. കണ്ടു കിട്ടുന്നവർ നീലേശ്വരം പോലീസ് സ്റ്റേഷനിലോ 9946524146 എന്ന നമ്പറിലോ വിവരമറിയിക്കണം.

No comments