കാസറഗോഡ് ജില്ലാ മുൻ മെഡിക്കൽ ഓഫീസർ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് മാർക്കറ്റിലെ എച്ച് വി.കമലാക്ഷ (84) അന്തരിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ആയാണ് ഇദ്ദേഹം സർവീസിൽ നിന്നു വിരമിച്ചത്. ഭാര്യ: ശാന്തകുമാരി. മക്കൾ: ഡോ.ബിന്ദു, കവിത, പരേതനായ ഗുരുദത്ത. മരുമക്കൾ: രാജേന്ദ്രൻ (എഞ്ചിനീയർ, സൗദി), ആനന്ദ ഷെട്ടി (മംഗളൂരു).
കാസറഗോഡ് ജില്ലാ മുൻ മെഡിക്കൽ ഓഫീസർ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് മാർക്കറ്റിലെ എച്ച് വി.കമലാക്ഷ (84) അന്തരിച്ചു.
Reviewed by test
on
May 09, 2024
Rating: 5
No comments