നീലേശ്വരം സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗം മെയ് 4 ന് ശനിയാഴ്ച ചേരുമെന്ന് സെക്രട്ടറി പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് ജനത കലാ സമിതി ഹാളിലാണ് യോഗം.
പ്രതിമാസ യോഗം മെയ് 4 ന് ശനിയാഴ്ച
Reviewed by test
on
May 01, 2024
Rating: 5
No comments