ശബരിമല ദർശനത്തിന് പോയി മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് കിഴക്കുകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് പമ്പയിൽ കുഴഞ്ഞു വീണു മരിച്ചു.
വിമുക്തഭടൻ ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപത്തെ വി.രവീന്ദ്രൻ ആണ് മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ അരുണിന് ഒപ്പമാണ് ശബരിമല ദർശനത്തിന് പോയത്.
No comments