വോട്ടെടുപ്പിൻ്റെ ആദ്യ മണിക്കൂറിൽ കാസറഗോഡ് ജില്ലയിൽ വേഗമേറിയ പോളിങ് തൃക്കരിപ്പൂരിൽ.
രാവിലെ 8.40 വരെയുള്ള വോട്ടിങ് കണക്കിൽ തൃക്കരിപ്പൂരിൽ 5.82 ശതമാനമാണ് പോളിങ്. മറ്റു മണ്ഡലങ്ങളിലെ വോട്ടിങ് നില ഇപ്രകാരമാണ്. മഞ്ചേശ്വരം -5.35%, കാസറഗോഡ് - 5.49%, ഉദുമ - 5.61%, കാഞ്ഞങ്ങാട് - 5.56%.
No comments