Breaking News

അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ വലിയ വീട്ടിലെ ഗോപാലകൃഷ്ണ മാരാർ (76) അന്തരിച്ചു.
ഭാര്യ: കമലാക്ഷി. മകൾ: രാധാമണി. സഹോദരങ്ങൾ: മീനാക്ഷി, ലക്ഷ്മിക്കുട്ടി, ഭാസ്കരൻ. സഞ്ചയനം തിങ്കളാഴ്ച.

No comments