ചെറുവത്തൂർ നേണിക്കമായി തെയ്യം കോലധാരി ഷിജു ആചാരമേറ്റു.നീലേശ്വരം കോവിലകത്തെ ടി.സി.ഉദയവർമ രാജകച്ചും ചുരികയും നൽകി ആചാരപ്പേരു വിളിച്ചു. ക്ഷേത്രഭാരവാഹികൾ സംബന്ധിച്ചു.
No comments