അന്തരിച്ചു
സിപിഎം നീലേശ്വരം ചാത്തമത്ത് ബ്രാഞ്ച് മുൻ സെക്രട്ടറി വി.രഘുരാമൻ (72) അന്തരിച്ചു.
സംസ്കാരം ഇന്നു രാവിലെ 11 മണിക്ക്. എൻആർഇജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: കെ. വാസന്തി (വേളൂർ). മക്കൾ: വി. ഷീജ, വി.രാഗേഷ്. മരുമക്കൾ: ഗിരീഷ് ബാബു (സബ് ഇൻസ്പെക്ടർ, കാസറഗോഡ്), അർച്ചന (നീരളി, മടിക്കൈ). സഹോദരങ്ങൾ: നളിനി (ചാത്തമത്ത്), തങ്കം (കരിവെള്ളൂർ), ഭാനുമതി (പിലിക്കോട്), രാജീവാക്ഷൻ (ചാത്തമത്ത്), പരേതരായ മുരളീധരൻ, രാജരത്നം.
No comments