അന്തരിച്ചു
നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ- മുപ്പതിൽക്കണ്ടം റോഡ് സമീപത്തെ വാഴവളപ്പിൽ കല്യാണി (90) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് സമുദായ ശ്മശാനത്തിൽ.
ഭർത്താവ്: പരേതനായ മംഗലോട്ട് കണ്ണൻ. മകൾ : വി.വി.ഗോവിന്ദൻ, നാരായണി (അനന്തംപള്ള), ജാനു (കടിഞ്ഞിമൂല), കാർത്യായനി, പുഷ്പ. മരുമക്കൾ: കൗസല്യ (അച്ചാംതുരുത്തി), കണ്ണൻ, ബാബു, രജീന്ദ്രൻ, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: വി.വി.കുഞ്ഞമ്മ (കടിഞ്ഞിമൂല), വി.വി. അമ്പൂഞ്ഞി മാസ്റ്റർ, ടി.വി.നാരായണൻ (കടിഞ്ഞിമൂല), വി.വി.കുഞ്ഞിക്കണ്ണൻ (ഫാർമസിസ്റ്റ് ), കുഞ്ഞിപെണ്ണ്, പരേതരായ അമ്മാറു, ചിരുതക്കുഞ്ഞി.
No comments