ചന്തേര സ്വദേശിയായ 24 കാരൻ തൃക്കരിപ്പൂർ കാരോളത്ത് ടെയിൻ തട്ടി മരിച്ച നിലയിൽ.
ചന്തേരയിലെ കെ.വി. വൈശാഖാണ് മരിച്ചത്. യുവാവിന്റെ ബൈക്കും റെയിൽ പാളത്തിനരികെയുണ്ട്. പിതാവ് കൃഷ്ണനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് സംഭവമെന്നും പറയുന്നു. ഭാര്യ:ശിൽപ, മകൻ: ആൻഷിക് (രണ്ടര വയസ്). ചന്തേര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
No comments