Breaking News

ചാമക്കുഴി കൂവാറ്റി സ്കൂളിൽ നിശ്ചിത സമയം കഴിഞ്ഞും നീണ്ട ക്യൂ.

വോട്ടെടുപ്പിൻ്റെ ആദ്യ മണിക്കൂർ മുതൽ പോളിങ് മന്ദഗതിയിലായ ചാമക്കുഴി കൂവാറ്റി സ്കൂളിൽ നിശ്ചിത സമയം കഴിഞ്ഞും നീണ്ട ക്യൂ.
2 പോളിങ് ബൂത്തുകളിലും ഇതേ സ്ഥിതിയായിരുന്നു. 6 മണിക്ക് ശേഷം ക്യൂവിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകി 
വോട്ടെടുപ്പ് തുടരുകയാണ്. അതിനും പക്ഷേ വേഗതയില്ല.

No comments