നീലേശ്വരത്തെ ഹൊസ്ദുർഗ് താലൂക്ക് മർക്കന്റയിൽ സഹകരണ സംഘത്തിന്റെ ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാം പരിശീലനം നീലേശ്വരത്ത് നടന്നു.
നീലേശ്വരം അഗ്രികൾച്ചറൽ സൊസൈറ്റിയുടെ ദേവരാഗം ഓഡിറ്റോറിയത്തിൽ പാചകരത്നം ദാമോദര പൊതുവാൾ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.വി. ഉദയൻ, കെ.ശൈലജ എന്നിവർ പ്രസംഗിച്ചു. സി.വി. പ്രകാശൻ പരിപ്പുവട, രമേശൻ നടക്കാവ് എന്നിവർ ക്ലാസ് എടുത്തു.
No comments