Breaking News

അന്തരിച്ചു

നീലേശ്വരം തൈക്കടപ്പുറം കണിച്ചിറയിലെ പൈലൻ പാർവതി (75) അന്തരിച്ചു. ഭർത്താവ്: കെ.വി. രാഘവൻ (റിട്ട. കാർഷിക കോളേജ് ഫാം പടന്നക്കാട്). മക്കൾ: സുനിൽകുമാർ , സുനിത, സുജിത മരുമക്കൾ: റീജ (കാഞ്ഞങ്ങാട്) ചിത്രാംഗദൻ  വിശാലാക്ഷൻ (ഇരുവരും പയ്യന്നൂർ).

No comments