Breaking News

അന്തരിച്ചു

നീലേശ്വരം പട്ടേന വടക്കേ വളപ്പിൽ മുങ്ങത്ത് കല്യാണി അമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11 മണിക്ക്. ഭർത്താവ്: പരേതനായ മുങ്ങത്ത് രാമൻ അന്തിത്തിരിയൻ. മകൾ: എം. കണ്ണൻ (മന്യോട്ട്), എം. ദാമോദരൻ, ലീല കുമാരൻ, ചന്ദ്രൻ കക്കാട് (ഇന്ത്യൻ ഓവർസീസ് ബാങ്ക്), ചന്ദ്രിക (ചാത്തമത്ത്), ലത, എം. രാജൻ (പട്ടേന), പരേതനായ കൃഷ്ണൻ. മരുമക്കൾ: ശാന്ത, മീനാക്ഷി, മാധവി, ശ്രീധരൻ (ചാത്തമത്ത്), റീജ. സഹോദരങ്ങൾ (എം. പൊക്കൻ), പരേതരായ ഗോപാലൻ, കൊട്ടൻ.

No comments