Breaking News

കാട്ടിപ്പൊയിൽ എയുപി സ്കൂളിലെ 2 ബൂത്തുകളിൽ രാവിലെ മുതൽ പോളിങ് മന്ദഗതിയിൽ.

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയിൽ എയുപി സ്കൂളിലെ 2 ബൂത്തുകളിൽ രാവിലെ മുതൽ പോളിങ് മന്ദഗതിയിൽ.
രാവിലെ മുതൽ ഒരേ നിലയിൽ ക്യൂ നീണ്ടു നിന്നതോടെ പോട്ടർമാരിൽ പ്രതിഷേധമുയർന്നു. കാഞ്ഞങ്ങാട് നിയമസഭാ നിയോജക മണ്ഡലത്തിലെ 195, 196 ബൂത്തുകളാണ് ഇത്. മിക്ക വോട്ടർമാരും 2 മണിക്കൂറിൽ അധികം ക്യൂ നിന്നാണ് വോട്ടു ചെയ്തത്. 5 മണി വരെയും 2 ബൂത്തിലും ഇരുനൂറിൽ അധികം പേർ ഉണ്ടായിരുന്നു.

No comments