Breaking News

എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കാസർഗോഡ് പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് കിനാനൂരിൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപികരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം എൽ ഡി എഫ് സെക്രട്ടറി വി.കെ.രാജൻ ഉൽഘാടനം ചെയ്തു എൻ.ഗോപിനാഥൻ അധ്യക്ഷനായി.. കെ.എസ്. കുര്യാക്കോസ് . രാഘവൻ കൂലേരി . എൻ. പുഷ്പരാജൻ ടി.കെ.രവി .കെ. ലക്ഷ്മണൻ . പാറക്കോൽ രാജൻ . ഷൈജമ്മ ബെന്നി, കെ.കുമാരൻ . പി.ചന്ദ്രൻ, സി.വി. സുകേഷ് കുമാർ. യു . വി.ബാലചന്ദ്രൻ, കെ.ടി.കുര്യൻ എന്നിവർ സംസാരിചു പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് വി.കെ.രാജൻ ഉൽഘാടനം ചെയ്തു
ഭാരവാഹികൾ: .എൻ.ഗോപിനാഥൻ - പ്രസിഡണ്ട് . കെ.കുമാരൻ . സി.വി. സുകേഷ് കുമാർ . യു.വി.ബാലചന്ദ്രൻ (വൈസ് പ്രസിഡണ്ട്) പാറക്കോൽ രാജൻ (സെക്രട്ടറി) പി. ചന്ദ്രൻ . ഇ. രാമചന്ദ്രൻ നായർ.കെ.ടി. കുര്യൻ (ജോ: സെക്രട്ടറിമാർ)

No comments