ബൂത്ത് കൺവെൻഷൻ നടത്തി
ലോക്സഭാ തിരഞ്ഞടുപ്പിൽ യുഡിഎഫിന് വൻ വിജയം നൽകാൻ കേരളം തയാറായതിന്റെ സൂചനയാണ് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയെന്ന് നീലേശ്വരം കിഴക്കൻ കൊഴുവലിൽ ചേർന്ന നാലാം ബൂത്ത് കോൺഗ്രസ് കൺവൻഷൻ വിലയിരുത്തി.
മുതിർന്ന കോൺഗ്രസ് നേതാവ് ടി.വാസുദേവൻ മൂത്ത പിടാരർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു.
No comments