Breaking News

യു ഡി എഫ് സ്ഥാനാർഥിയുടെ റോഡ് ഷോ നാളെ നീലേശ്വരത്ത്

കാസർകോട് പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നാളെ നീലേശ്വരത്ത് റോഡ് ഷോ നടത്തും.

രാവിലെ 9 മണിക്ക് മാർക്കറ്റ് ജംക്‌ഷനിൽ നിന്ന് എംപിയെ വാദ്യമേളങ്ങളോട് സ്വീകരിച്ചാനയിക്കും. ഗാന്ധിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുറന്ന വാഹനത്തിൽ കോൺവൻ്റ് ജംക്‌ഷൻ വരെ റോഡ്ഷോ നടത്തും. തുടർന്നു കുന്നുംകൈ വഴി ഭീമനടിയിലേക്കു പോകും.

No comments