Breaking News

നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം - വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷികവും, വിജ്ഞാന വികസന സദസും, അനുമോദനവും സംഘടിപ്പിച്ചു.

നിലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം - വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷികവും, വിജ്ഞാന വികസന സദസും, അനുമോദനവും സംഘടിപ്പിച്ചു .ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് ഡോ. എം രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു .ഡോ. പി രാജൻ ഉപഹാര സമർപ്പണം നടത്തി. കെ. പി .ജയരാജൻ നായർ, കെ. രാജഗോപാലൻ നായർ, ടി .മനോജ് കുമാർ ,പി. വിനോദ് കുമാർ ,എം. മധുസൂദനൻ ,ടി. വേണുഗോപാലൻനായർ, അനുഗ്രഹാ ഗണേഷ്, ഡോ.ഗ്രീഷ്മ രാമചന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു

No comments