Breaking News

സേവാനിധിയുടെ കാസർകോട് ജില്ലാ തല ഉദ്ഘാടനം ചെയ്തു

സേവാനിധിയുടെ കാസർകോട് ജില്ലാതല ഉദ്ഘാടനം പടന്നക്കാട് കാർഷിക കോളേജ് മുൻ ഡീൻ ഡോക്ടർ മിനി പി.കെ.
സേവാഭാരതി കാസർഗോഡ് ജില്ല അധ്യക്ഷൻ സി കെ വേണുഗോപാലിന് നൽകിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ, ജില്ലാ ട്രഷർ യതിൻ.സി.എ തുടങ്ങിയവർ സംബന്ധിച്ചു.

No comments