Breaking News

അന്തരിച്ചു

നീലേശ്വരം പടന്നക്കാട് നെഹ്റു കോളേജിന് സമീപത്തെ വി. സുരേശൻ (58) അന്തരിച്ചു. വി.വി.രാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: വി.രേഷ്മ. മക്കൾ: ഋഷികേശ്, ഋത്വിക്. സഹോദരങ്ങൾ: ആനന്ദവല്ലി (തളിപ്പറമ്പ്), കോമളവല്ലി, വിജയൻ (ചെന്നൈ), രാജൻ നീലേശ്വരം, ഗോപാലകൃഷ്ണൻ (റിട്ട.കെഎസ്ആർടിസി).

No comments