അന്തരിച്ചു
മടിക്കൈ മുണ്ടോട്ടെ പെരിയടത്ത് ശ്യാമള (55) അന്തരിച്ചു. പരേതനായ നാരായണൻ്റെ മകളാണ്.അമ്മ പെരിയടത്ത് നാരായണി:ഭർത്താവ് : പി വേലായുധൻ
മക്കൾ: സുധീഷ് (ഗൾഫ്) പി വിജേഷ് (ഡി വൈ എഫ് ഐ മടിക്കൈ ഈസ്റ്റ് മേഖല കമ്മിറ്റി അംഗം ) വിനീഷ് (ഗൾഫ്) മരുമക്കൾ: ശ്രിലക്ഷ്മി (ഗൾഫ്) ഐശ്വര്യ (ക്ലായിക്കോട്)
No comments