സംസ്കാരം നാളെ വൈകിട് 6 ന് കിഴക്കൻകൊഴുവലിലെ സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ മുതിരക്കാൽ രാഘവൻ നായർ. മകൾ : രവീന്ദ്രൻ നായർ കോറോത്ത് (റിട്ട. എസ് ഐ). മരുമക്കൾ: രതി എറുവാട്ട്. സഹോദരങ്ങൾ: പരേതരായ ഭാസ്കരൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, പത്മനാഭൻ നായർ, രാഘവൻ നായർ:
No comments