സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പടിഞ്ഞാറ്റംകൊഴുവലിലെ സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പൈനി കുട്ടൻ നായർ (പൈനി തറവാട് മുൻ കാരണവർ). മക്കൾ: കെ.എം. വിനോദ് കുമാർ (എൻഎസ്എസ് ഇൻസ്പെക്ടർ, വടകര താലൂക്ക് യൂണിയൻ), കെ.എം.മിനി. സഹോദരങ്ങൾ: സുശീല അമ്മ, ബാലഗോപാലൻ.
No comments