Breaking News

നീലേശ്വരം ജിഎൽപി സ്കൂൾ കെട്ടിടോൽഘാടനം: സംഘാടക സമിതി രൂപീകരണ യോഗം 31ന്

നീലേശ്വരം ജിഎൽപി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. സംഘാടക സമിതി രൂപീകരണ യോഗം 31 ന് വൈകിട്ട് 3 മണിക്ക് നഗരസഭ അനക്സ് ഹാളിൽ ചേരുമെന്ന് എം. രാജഗോപാലൻ എംഎൽഎ, നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വി. ശാന്ത എന്നിവർ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച 2.75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം ഒരുക്കിയത്.

No comments