പടന്നക്കാട് നമ്പ്യാർക്കാൽ അണക്കെട്ട് റോഡ് മേയ് 12 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടും.കോൺക്രീറ്റിങ്ങിനായാണ് റോഡ് അടക്കുന്നത്. ഇതിനിടെ ഇതിലൂടെ വാഹനയാത്ര തീർത്തും അസാധ്യമാണെന്നും എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
No comments