Breaking News

കരിന്തളം താഴെ തലയടുക്കത്ത് പാൽവണ്ടി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്‌.

കരിന്തളം താഴെ തലയടുക്കത്ത് പാൽവണ്ടി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്‌. അമ്പലത്തറ മൂന്നാം മൈലിലെ മിഥുൻ (26) ആണ് പരിക്കേറ്റത്. രാവിലെ എട്ട് മണിയോടെയാണ് അപകടം. എളനാട് പാലുമായി നീലേശ്വരം ഭാഗത്തു നിന്നും മലയോര മേഖലയിലേക്ക് പോകുമ്പോഴാണ് അപകടം. ഓടിയെത്തിയ നാട്ടുകാർ മിഥുനിനെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയിൽ എത്തിച്ചു.

No comments