Breaking News

മുസ് ലിം ലീഗ് നീലേശ്വരം ഓർച്ച ശാഖ കമ്മിറ്റി, ഗ്രീൻ ആർമി ഓർച്ച എന്നിവയുടെ നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു

മുസ് ലിം ലീഗ് നീലേശ്വരം ഓർച്ച ശാഖ കമ്മിറ്റി, ഗ്രീൻ ആർമി ഓർച്ച എന്നിവയുടെ നേതൃത്വത്തിൽ ഉന്നതവിജയികൾക്ക് അനുമോദനമൊരുക്കി.
നൂറുദ്ദീൻ ഹാജി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ടി.ഫുഹാദ് ഹാജി അധ്യക്ഷത വഹിച്ചു. മഹമൂദ് കോട്ടായി, സഹദ് വളപ്പിൽ, യൂത്ത് കോൺഗ്രസ് നേതാവ് ബിജു എന്നിവർ സംസാരിച്ചു. ടി.അബൂബക്കർ സ്വാഗതവും മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.

No comments