ഇന്ന് വൈകിട്ട് ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ചുഴലിക്കാറ്റിൽ നീലേശ്വരം മൂലപ്പള്ളിയിൽ വ്യാപക നാശനഷ്ടം.കാറ്റിൽ മരംപൊട്ടി വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.
No comments