Breaking News

പ്ലസ്ടു സയൻസ്: 1200 ൽ 1174 മാർക്ക് നേടി നീലേശ്വരം രാജാസ് സ്കൂളിലെ ദേവാനന്ദ് മനു

പ്ലസ്ടു സയൻസ് പരീക്ഷയിൽ 1200 ൽ 1174 മാർക്കും നേടി നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി ദേവാനന്ദ് മനു. 
എല്ലാ വിഷയങ്ങളിലും എ പ്ലസോടെയാണ് ഈ നേട്ടം. എസ്എസ് എൽസി പരീക്ഷയിലും മുഴുവൻ എ പ്ലസ് നേടിയിരുന്നു. പടിഞ്ഞാറ്റംകൊഴുവലിലെ മനോജ് പൈനിയുടെയും നിഷ കീത്തോലിന്റെയും മകനാണ്. സഹോദരൻ കാർത്തിക് മനു യുഎസ്എസ് വിജയിയാണ്.

No comments