Breaking News

കാഞ്ഞങ്ങാട് സൗത്ത് ഒരുമ റെസിഡൻസ് അസോസിയേഷൻ കുടിവെള്ള വിതരണം നടത്തി.

വേനൽ ചൂടിൽ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ, ഹോം ഗാർഡ് മുതലായവർക്ക് കാഞ്ഞങ്ങാട് സൗത്ത് ഒരുമ റെസിഡൻസ് അസോസിയേഷൻ കുടി വെള്ള വിതരണം നടത്തി. പ്രസ്തുത ചടങ്ങിൽ കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ വി വേണു, സിവിൽ പോലീസ് ഓഫീസർമാരായ വിനേഷ് ബാബു, അൻവർ ഹോം ഗാർഡ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. മാവില ദാമോദരൻ സ്വാഗതവും റിറ്റേർഡ് സി ആർ പി എഫ് സബ് ഇൻസ്‌പെക്ടർ കെ.രാമചന്ദ്രൻ അധ്യ ക്ഷത വഹിച്ചു. പി കെ ജയൻ, ദിനേശ്, വിനു, സൗമ്യ, സിന്ധു, നിധിഷ എന്നിവർ സംബന്ധിച്ചു.

No comments