കരിന്തളം കുമ്പളപ്പള്ളിയിലെ കെ.അമ്പാടി ( 57) അന്തരിച്ചു. പരേതരായ കൈക്കളൻ - പുലയി എന്നിവരുടെ മകനാണ്. ഭാര്യ; പരേതയായ കുമ്പ. മക്കൾ; ശിവപ്രസാദ്, പ്രസാദ്, പരേതനായ അഭിലാഷ്. മരുമകൾ: ശ്രുതി .സഹോദരങ്ങൾ; രാഘവൻ , പരേതരായ ദാമോദരൻ, കണ്ണൻ, കമ്മാടത്തി , വെള്ളച്ചി, കുമ്പ
No comments