നീലേശ്വരം മണ്ഡലം 10 വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ മഹാത്ാ കുടുംബ സംഗമം സംഘടിപ്പിച്ചു.
നീലേശ്വരം മണ്ഡലം 10 വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു. വാർഡ് പ്രസിഡന്റ് ഇ. കെ സുബൈർ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മടിയൻ ഉണ്ണി കൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. ചടങ്ങിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. പി ദാമോദരനെ മണ്ഡലം പ്രസിഡന്റ് ഏറുവാട്ട് മോഹനൻ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി കമലക്ഷൻ കൊറോത്ത്, മണ്ഡലം സെക്രട്ടറി ചന്ദ്രശേഖരൻ വി കെ . രാമചന്ദ്രൻ, രജീഷ് കോറോത്ത്, വിനു. മധു കോറോത്ത് വാർഡ് കമ്മിറ്റി സെക്രട്ടറി വി.സുരേശൻ സ്വാഗതം പറഞ്ഞു.
No comments