നീലേശ്വരം തെരു സാമൂഹ്യക്ഷേമ ഗ്രന്ഥാലയം എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.
നീലേശ്വരം തെരു സാമൂഹ്യക്ഷേമ ഗ്രന്ഥാലയം എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗൺസിലർ ഗിരിധർ രാഘവൻ അനുസ്മരണ പ്രഭാഷണവും എം ടി യുടെ പ്രസിദ്ധമായ " രാണ്ടാമൂഴം" എന്ന നോവലിനെ ആസ്പദമാക്കി ചർച്ചയും നടത്തി. വായനശാല പ്രസിഡൻ്റ് കെ.വി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ മാസ്റ്റർ, ശോഭനൻ, എ വി ഗീത ടീച്ചർ, ടി എച്ച് പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
No comments