Breaking News

നീലേശ്വരം ചായ്യോത്ത് വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

നീലേശ്വരം ചായ്യോത്ത് വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചായ്യോത്ത് ചൂരിക്കാട്ട് ഹൗസിൽ മുരളീധരൻ നായരെ ( 64) യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. . ഭാര്യ: ശാന്തി സി .മക്കൾ: ശ്യാം ദാസ്.സി ശ്യാമിനി സി .മരുമക്കൾ : ശരണ്യ എം (കുറഞ്ചേരി) സതീഷ് എസ് സഹോദരങ്ങൾ; സാവിത്രി ,നിർമ്മല, കമലാക്ഷി, ദേവകി.നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം ജില്ലാ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിൽ വയ്ക്കും. തുടർന്ന് ചൂരിപ്പാറ പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

No comments