Breaking News

എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ നീലേശ്വരം മുനിസിപ്പൽ കമ്മറ്റി തൊഴിലുറപ്പ് മേറ്റ് മാർക്ക് പഠന ക്ലാസ്സ് സംഘടിപ്പിച്ചു.

എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ നീലേശ്വരം മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് മേറ്റ് മാർക്ക് പഠന ക്ലാസ്സ് സംഘടിപ്പിച്ചു. യൂനിയൻ ജില്ലാ സെക്രട്ടറി ടി എം എ കരീം ഉദ്ഘാടനം ചെയ്തു. കെ.വി.സുധാകരൻ അധ്യക്ഷത വഹിച്ചു. വി.വി. ശ്രീജ സ്വാഗതം പറഞ്ഞു. എ.ബാലകൃഷ്ണൻ , സി സി കുഞ്ഞിക്കണ്ണൻ പി ജാനകി എന്നിവർ സംസാരിച്ചു.

No comments