ബിരിക്കുളം നന്മ പുരുഷ സ്വയംസഹായ സംഘം കുടുംബസംഗമവും ഓണ സദ്യയും നടത്തി.
രത്നാകരൻ പിലാത്തടം ഓണ സന്ദേശം നൽകി. സംഘം പ്രസിഡന്റ് രാരിച്ചൻ അധ്യക്ഷനായി. വി.കെ.കുഞ്ഞികൃഷ്ണൻ, ജോസ്. ടി. വർഗീസ്, സി.എച്ച്. ഹാരീസ് എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി പ്രദീപൻ സ്വാഗതവും ടി.എ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
No comments