കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ -കെഎസ്എസ്പിയു നീലേശ്വരം നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ -കെഎസ്എസ്പിയു നീലേശ്വരം നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി.
സംസ്ഥാന സമിതി അംഗം പി.കെ.മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.യു.ദിനചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ വി.ശശി, റബ്‌കോ എം.ഡി.യായി നിയമിതനായ കെ.സതീശന്‍, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ മെഡല്‍ നേടിയ സൈബര്‍ പോലീസ് ഓഫീസര്‍ പി. ആർ.ശ്രീനാഥ്, ടാറ്റ ഇന്‍സ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ അരുന്ധതി ചന്ദ്രന്‍ എന്നിവരെ ആദരിച്ചു. അംഗങ്ങളുടെ കുടുംബത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.ടി.വി.സരസ്വതിക്കുട്ടി, കെ.വി.സുജാതന്‍ മാസ്റ്റര്‍, വി.രവീന്ദ്രന്‍, സുകുമാരന്‍ മാസ്റ്റര്‍, പി. കുഞ്ഞികൃഷ്ണന്‍, പത്മിനികളത്തേര, കെ.ബാലകൃഷ്ണന്‍, കെ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
ഗോവിന്ദ മാരാര്‍ സ്വാഗതവും
No comments