Breaking News

വയനാടിന് കൈത്താങ്ങേകാൻ വിവിധ സാധന സാമഗ്രികൾ ശേഖരിച്ച് നീലേശ്വരം സേവാഭാരതി.

വയനാടിന് കൈത്താങ്ങേകാൻ വിവിധ സാധന സാമഗ്രികൾ ശേഖരിച്ച് നീലേശ്വരം സേവാഭാരതി. നീലേശ്വരം നഗരത്തിൽ നടന്ന ശേഖരണ യജ്ഞത്തിന് സേവാഭാരതി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ, നീലേശ്വരം യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എച്ച്. സുനന്ദ, മീഡിയ കോ-ഓർഡിനേറ്റർ സുമിത്ര സുനിൽ, ശ്യാമ ശ്രീനിവാസൻ, സുചേത ടീച്ചർ എന്നിവർ നേതൃത്വം നൽകി.

No comments