കക്കാട്ട് ജിഎച്ച്എസ്എസ് എസ്‌പിസി യൂണിറ്റും നീലേശ്വരം ജനമൈത്രി പോലീസും യോഗാദിനാഘോഷം നടത്തി.
കക്കാട്ട് ജിഎച്ച്എസ്എസ് എസ്‌പിസി യൂണിറ്റും നീലേശ്വരം ജനമൈത്രി പോലീസും യോഗാദിനാഘോഷം നടത്തി. കക്കാട്ട് സ്കൂളിൽ നടന്ന യോഗ പരിശീലന പരിപാടി നീലേശ്വരം സിഐ, കെ.വി.ഉമേശൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.വി. രാമകൃഷ്ണൻ അധ്യക്ഷനായി. യോഗ അധ്യാപകൻ
പി. ഓംപ്രകാശ് കുട്ടികൾക്ക് പരിശീലനം നൽകി. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, പിടിഎ വൈസ് പ്രസിഡന്റ് ടി.വി.ലതീഷ്, എസ്എംസി ചെയർമാൻ എൻ. ഗോപാലകൃഷ്ണൻ ,
എസ്പിസി ഗാർഡിയൻ പി ടി എ പ്രസിഡന്റ് പവിത്രൻ പട്ടേന, മദർ പിടിഎ പ്രസിഡന്റ്
No comments