Mega Jobfair 2024 @ One Zero, Scholar Collage Building NSC Bank Road, Nileshwar 671314. *
Mega Jobfair 2024
@ One Zero, Scholar Collage Building NSC Bank Road, Nileshwar 671314.
*Jobs & Study in Abroad*
+2 പാസ്സായ 18 നും 34 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ജപ്പാനിൽ ലക്ഷം രൂപ ശമ്പളത്തോടുകൂടി എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ,അഗ്രിക്കൾച്ചർ , ടൂറിസം & ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഉടൻ ജോലി.
അതുപോലെ
+2 പാസ്സായ 25 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് ഇന്റേൺഷിപ്പോട് കൂടി കൊറിയയിൽ പഠിക്കാം.
പഠനം പൂർത്തിയാക്കുന്നവർക്ക് സാംസങ്, ഹുണ്ടായി, കിയ, LG തുടങ്ങിയ പ്രമുഖ കമ്പനികളിൽ രണ്ടര ലക്ഷം രൂപ ശമ്പളത്തോടെ ജോലി.
കൂടുതൽ വിവരങ്ങൾക്ക് മെയ് 25 ന് ശനിയാഴ്ച നിലേശ്വരം ടാലൻ്റ് അക്കാഡമി ക്യാമ്പസ്സിൽ വച്ച് നടക്കുന്ന മെഗാ ജോബ് ഫെയർ ക്യാമ്പിൽ പങ്കെടുക്കൂ.
താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ പേര് ഉടൻ രജിസ്റ്റർ ചെയ്യൂ.
No comments