Breaking News

ശുചീകരണം നടത്തി..

നീലേശ്വരം കരുവാച്ചേരി നോർത്ത് റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തന പരിധിയിൽ ശുചീകരണം നടത്തി.
നീലേശ്വരം നഗരസഭ കൗൺസിലർ പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി.ശശി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ നായർ, ഡോ. പി.സി. ബാലകൃഷ്ണൻ, മാണിയൂർ ബാബു മാസ്റ്റർ, ലാലു, ഭാസ്കരൻ, ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.

No comments